വൈരുധ്യാത്മക ഭൗതികവാദം അറിയാന്‍ പോലീസ് സ്റ്റേഷനില്‍ പോകണം; പാര്‍ട്ടി സമ്മേളനത്തില്‍ എം.വി. ഗോവിന്ദന് പരിഹാസം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. പോലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്....