പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഹരം: ദുരിതാശ്വാസ ഫണ്ട് കൈപ്പറ്റിയവര്‍ 10,000 രൂപ തിരിച്ചടയ്ക്കാന്‍ നോട്ടീസ്
തിരൂരങ്ങാടി: 2019ലെ പ്രളയത്തില്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്ന് ദുരിത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ്. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തിരൂരങ്ങാടി തഹസില്‍ദാരാണ്...