പോലീസില്‍ വീണ്ടും ആത്മഹത്യ; പിറവം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പോലീസുകാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിറവം രാമമംഗലം...