കേരളത്തിലെ സിവിൽ സർവ്വീസ് ചരിത്രത്തിൽ ഇരുണ്ട അധ്യായം: സർക്കാരിന്റെ ദ്രോഹകാലം
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർ അനുഭവിച്ച ദുരിതപരമ്പരകൾ 2016 മുതൽ 2024 വരെ സിവിൽ സർവ്വീസ് ചരിത്രത്തിൽ ഇരുണ്ട അധ്യായമായി രേഖപ്പെടുത്തപ്പെടും. ശമ്പള വർദ്ധനവും പെൻഷൻ പരിഷ്കരണവും...