അങ്കമാലി- എരുമേലി ശബരി റെയില്‍ : റിസര്‍വ് ബാങ്കുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാറിനില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്കമാലി എരുമേലി ശബരി റെയില്‍ പദ്ധതിക്കായി റിസര്‍വ് ബാങ്കുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്...