Friday, May 1, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

by News Desk
December 17, 2024
in KERALA
പൈതൃകത്തെ-ആധുനിക-സംരംഭകത്വവുമായി-സമന്വയിപ്പിച്ച്-കേരളത്തിന്-വലിയ-നേട്ടമുണ്ടാക്കാം-:-ഗവര്‍ണര്‍

പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ച് കേരളത്തിന് വലിയ നേട്ടമുണ്ടാക്കാം : ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്‌കൃതത്തിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംസ്‌കൃതം ഇന്നും ഉപയോഗിക്കപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, യാന്ത്രിക വിവര്‍ത്തനം എന്നിവയില്‍ സംസ്‌കൃതത്തെ വിജയകരമായി വിനിയോഗിക്കുന്നുണ്ട്. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം ‘ആഗോള പ്രശ്‌നങ്ങളും ഭാരതീയ ജ്ഞാന പരമ്പരയും ‘ എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പൈതൃകത്തെ ആധുനിക സംരംഭകത്വവുമായി സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്‌കൃതം അധിഷ്ഠിത ടൂറിസം, ആയുര്‍വേദ ആരോഗ്യ സംരക്ഷണം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഗവര്‍ണര്‍ പറഞ്ഞു,
സംസ്‌കൃതം വിവിധ ഭാഷകളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഈ ഭാഷയില്‍ ഇന്ത്യയുടെ പുരാതന വിജ്ഞാനസമ്പത്ത് സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ സനാതന ധര്‍മ്മത്തിന്റെ പ്രാണന്‍ സംസ്‌കൃത ഭാഷയാണ്. വേദങ്ങളും ഉപവേദങ്ങളും ഉള്‍പ്പെടെ വിവിധ തത്വചിന്തകളും പൂരാണങ്ങളും ഇതിഹാസങ്ങളും സംസ്‌കൃതത്തിലാണ്.. നിയമം, കല, സംഗീതം, സാംസ്‌കാരിക പഠനങ്ങള്‍, ഔഷധശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പ്രധാന ഗ്രന്ഥങ്ങളും സംസ്‌കൃതത്തില്‍ തന്നെ എഴുതപ്പെട്ടവയാണ്. പാണിനിയുടെ വ്യാകരണ വ്യവസ്ഥ സന്‍സ്‌കൃതത്തെ സ്ഥിരവ്യവസ്ഥയുള്ള ഭാഷയായി രൂപപ്പെടുത്തി. ഭൗതിക വിജ്ഞാനമേഖലയില്‍ സന്‍സ്‌കൃതത്തിന്റെ സംഭാവനകള്‍ ലോകമെമ്പാടും സ്വീകൃതമാവുകയും ചെയ്തു. ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ പ്രൊഫ: മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ പ്രാര്‍ത്ഥനയോടെ സമാരംഭിച്ച സമ്മേളനത്തില്‍ ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ: സച്ചിദാനന്ദ മിശ്ര, തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:റാണി സദാശിവമൂര്‍ത്തി,പ്രൊഫ:മുരളി മാധവന്‍, സിണ്ടിക്കേറ്റ് മെമ്പര്‍ .ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .സെമിനാര്‍ പ്രബന്ധ സംഗ്രഹം വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ:സി എന്‍ വിജയകുമാരി സ്വാഗതം ആശംസിച്ചു.

ShareSendTweet

Related Posts

പാലം-കടക്കുവോളം-നാരായണാ…-തെരഞ്ഞടുപ്പിന്-പിന്നാലെ-എൽപിജി-സിലിണ്ടർ-വില-സർവകാല-റെക്കോർഡിൽ!!-വാണിജ്യ-സിലിണ്ടറിന്റെ-വില-993-രൂപ-കൂട്ടി,-വോ‌ട്ടിനു-പോയ-അതിഥി-തൊഴിലാളികൾ-മടങ്ങിയെത്തിയില്ല,-എൽപിജി-വിതരണത്തിലെ-നിയന്ത്രണം…-ഹോട്ടലുകൾ-തട്ടുകട-പ്രവർത്തനം-അവതാളത്തിൽ
KERALA

പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ

May 1, 2026
ആശുപത്രിയില്‍-കൊണ്ടുപോകുന്നതിനിടെ-ആംബുലൻസിന്റെ-ചില്ല്-തകർത്ത്-പുറത്തേക്കോടി,-പേവിഷബാധയേറ്റയാള്‍-ഓടയില്‍-മരിച്ച-നിലയില്‍
KERALA

ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍

May 1, 2026
കുറുക്കന്മാർ-വരുന്ന-കണ്ടപ്പോൾ-കയ്യിലിരുന്ന-കുഞ്ഞിനെ-മണലിൽ-കിടത്തി-കുഴിയെടുത്തു-ഫാത്തിമയെ-കുഴിച്ചിട്ടു,-തിരിയാതിരിക്കാൻ-അവിടെ-കിടന്ന-പായ-അതിനു-മുകളിലിട്ടു,-വീട്ടിലെത്തിയപ്പോൾ-ഭാര്യയെവിടെയെന്ന്-ചോദിച്ചപ്പോൾ-അവളുടെ-വീട്ടിലെന്ന്-മറുപടി,-വീട്ടിൽ-നിന്നിറങ്ങി-അടുത്ത-പള്ളിയിൽ-കയറി-നിസ്കരിച്ച-ശേഷം-റെയിൽവേ-സ്റ്റേഷനിലേക്ക്
KERALA

കുറുക്കന്മാർ വരുന്ന കണ്ടപ്പോൾ കയ്യിലിരുന്ന കുഞ്ഞിനെ മണലിൽ കിടത്തി കുഴിയെടുത്തു ഫാത്തിമയെ കുഴിച്ചിട്ടു, തിരിയാതിരിക്കാൻ അവിടെ കിടന്ന പായ അതിനു മുകളിലിട്ടു, വീട്ടിലെത്തിയപ്പോൾ ഭാര്യയെവിടെയെന്ന് ചോദിച്ചപ്പോൾ അവളുടെ വീട്ടിലെന്ന് മറുപടി, വീട്ടിൽ നിന്നിറങ്ങി അടുത്ത പള്ളിയിൽ കയറി നിസ്കരിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക്

May 1, 2026
ഇവിടെയൊരു-മാറാടും-ഉണ്ടാകാൻ-പോകുന്നില്ല,-വെള്ളാപ്പള്ളിക്ക്-ഭ്രാന്ത്,-ചികിത്സയാണ്-ആവശ്യം!!-കോൺഗ്രസിനകത്ത്-ഉണ്ടാകുന്നത്-ചായക്കോപ്പയിലെ-കൊടുങ്കാറ്റ്-മാത്രം,-അത്-അണഞ്ഞുപോകും…മുഖ്യമന്ത്രിയെ-പ്രഖ്യാപിക്കുമ്പോൾ-ഒറ്റ-അഭിപ്രായമേ-ഉണ്ടാകു,-ഇതിനൊപ്പം-മുസ്‌ലിം-ലീഗ്-ഉണ്ടാകും,-തീരുമാനമെടുക്കുമ്പോൾ-ഘടകക്ഷികളോടുകൂടി-ആലോചിക്കണം-എന്നു-മാത്രം-അബ്ദുൽ-ഹമീദ്-മാസ്റ്റർ
KERALA

ഇവിടെയൊരു മാറാടും ഉണ്ടാകാൻ പോകുന്നില്ല, വെള്ളാപ്പള്ളിക്ക് ഭ്രാന്ത്, ചികിത്സയാണ് ആവശ്യം!! കോൺഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, അത് അണഞ്ഞുപോകും…മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ ഒറ്റ അഭിപ്രായമേ ഉണ്ടാകു, ഇതിനൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും, തീരുമാനമെടുക്കുമ്പോൾ ഘടകക്ഷികളോടുകൂടി ആലോചിക്കണം എന്നു മാത്രം- അബ്ദുൽ ഹമീദ് മാസ്റ്റർ

May 1, 2026
നീങ്ങിത്തുടങ്ങിയ-ട്രെയിനിൽ-ചാടിക്കയറാൻ-ശ്രമം,-പിടിവിട്ട്-പാളത്തിലേക്കു-വീണു,-ട്രെയിൻ-ശരീരത്തിലൂടെ-കയറിയിറങ്ങി-യുവതിക്ക്-ദാരുണാന്ത്യം,
KERALA

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം,

April 30, 2026
എൽഡിഎഫിന്-തുടർഭരണസാധ്യത-പ്രവചിച്ച്-ടുഡെയ്‌സ്-ചാണക്യ-എക്‌സിറ്റ്-പോൾ!!-ബിജെപി-മൂന്നു-മുതൽ-11-സീറ്റുവരെ,-എൽഡിഎഫ്-55-മുതൽ-73-വരെ…-യുഡിഎഫിന്-നേരിയ-മുൻതൂക്കം-യുഡിഎഫ്-60-മുതൽ-78-വരെ-സീറ്റുകളും-നേടിയേക്കാം…-കേരളത്തിൽ-തൂക്കുമന്ത്രിസഭയ്ക്കും-സാധ്യത
KERALA

എൽഡിഎഫിന് തുടർഭരണസാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ!! ബിജെപി മൂന്നു മുതൽ 11 സീറ്റുവരെ, എൽഡിഎഫ് 55 മുതൽ 73 വരെ… യുഡിഎഫിന് നേരിയ മുൻതൂക്കം യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും നേടിയേക്കാം… കേരളത്തിൽ തൂക്കുമന്ത്രിസഭയ്ക്കും സാധ്യത

April 30, 2026
Next Post
പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

മുല്ലപ്പെരിയാര്‍-അണക്കെട്ടിലെ-ജലനിരപ്പ്-152-അടിയാക്കി-ഉയര്‍ത്തുമെന്ന്-തമിഴ്‌നാട്,-നടക്കില്ലെന്ന്-മന്ത്രി-റോഷി-അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്, നടക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മന്ത്രിയാകാന്‍-വലിയ-ആഗ്രഹമുണ്ടെന്ന്-തോമസ്-കെ-തോമസ്-എംഎല്‍എ

മന്ത്രിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒബാമയ്ക്ക് കിട്ടിയെങ്കിൽ എനിക്കെന്താ പറ്റില്ലേ? കാത്തുകാത്തിരുന്ന് ഡൊണാൾഡ് ട്രംപും സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന… കമ്മിറ്റിക്കു മുന്നിൽ കീറാമുട്ടിയായി ഇറാൻ- അമേരിക്ക യുദ്ധം
  • ലോകരാജ്യങ്ങൾക്കു മുന്നിൽ ട്രംപിന്റെ കരച്ചിൽ? ഹോർമുസ് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടുന്നു, പശ്ചിമേഷ്യയിലെ യുദ്ധം ആദ്യം അവസാനിപ്പിക്ക്, എന്നിട്ട് സഖ്യമുണ്ടാക്കാമെന്ന് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ!! ഇറാനെ സമ്മർദത്തിലാക്കാൻ പുതുവഴി തേടി ട്രംപ്
  • പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ
  • ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന്റെ ചില്ല് തകർത്ത് പുറത്തേക്കോടി, പേവിഷബാധയേറ്റയാള്‍ ഓടയില്‍ മരിച്ച നിലയില്‍
  • കുറുക്കന്മാർ വരുന്ന കണ്ടപ്പോൾ കയ്യിലിരുന്ന കുഞ്ഞിനെ മണലിൽ കിടത്തി കുഴിയെടുത്തു ഫാത്തിമയെ കുഴിച്ചിട്ടു, തിരിയാതിരിക്കാൻ അവിടെ കിടന്ന പായ അതിനു മുകളിലിട്ടു, വീട്ടിലെത്തിയപ്പോൾ ഭാര്യയെവിടെയെന്ന് ചോദിച്ചപ്പോൾ അവളുടെ വീട്ടിലെന്ന് മറുപടി, വീട്ടിൽ നിന്നിറങ്ങി അടുത്ത പള്ളിയിൽ കയറി നിസ്കരിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.