Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മന്ത്രിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ

by News Desk
December 17, 2024
in KERALA
മന്ത്രിയാകാന്‍-വലിയ-ആഗ്രഹമുണ്ടെന്ന്-തോമസ്-കെ-തോമസ്-എംഎല്‍എ

മന്ത്രിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ

ന്യൂദല്‍ഹി: മന്ത്രിയാകാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് തോമസ് കെ തോമസ് എംഎല്‍എ. എന്നാല്‍ മന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ദേശീയ നേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു. ജന്‍പദ് 6 ലെ വസതിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായുള്ള കൂടികാഴ്ചയ്‌ക്ക് ശേഷമാണ് തോമസ് കെ തോമസിന്റെ പ്രതികരണം.

മന്ത്രി സ്ഥാനം സംബന്ധിച്ച ധാരണ എ കെ ശശീന്ദ്രന്‍ പാലിക്കാത്തതിലുള്ള അതൃപ്തി ശരത് പവാറിനെ തോമസ് കെ തോമസ് അറിയിച്ചു. ശശീന്ദ്രന്‍ നേതൃത്വത്തിന് വഴങ്ങുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യമാണ് തോമസ് കെ തോമസ് പവാറിന് മുന്നില്‍ വച്ചത്.

എന്നാല്‍ മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതില്‍ എന്‍സിപി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാവൂ.മന്ത്രി മാറണം എന്ന് പറയേണ്ടത് വ്യക്തികള്‍ അല്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിയുടെ മന്ത്രിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി താന്‍ കേന്ദ്ര നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രനേതൃത്വം ഇതുകൂടി പരിഗണിക്കും എന്നാണ് കരുതുന്നതെന്നും എ കെ ശശീന്ദ്രന്‍ വെളിപ്പെടുത്തി.

ഇന്നലെ കൊച്ചിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തിലാണ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ,എ കെ ശശീന്ദ്രന് അന്ത്യശാസനം നല്‍കിയത്. സ്വയം രാജിവെച്ച് ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്നായിരുന്നു ചാക്കോ പറഞ്ഞത്.

ShareSendTweet

Related Posts

പള്ളി-ഗ്രൗണ്ടിൽ-ഫുട്‌ബോൾ-കളിക്കുന്നതിനിടെ-ഇടിമിന്നലേറ്റ്-യുവാവിന്-ദാരുണാന്ത്യം,-ജീവൻ-നഷ്ട‌മായത്-മേയ്-15-ന്-വിദേശത്തേക്ക്-മടങ്ങാനിരിക്കേ
KERALA

പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ട‌മായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ

April 28, 2026
പാടത്ത്-കളിച്ചുകൊണ്ടിരുന്ന-നാല്-കുട്ടികൾക്ക്-ഇടിമിന്നലേറ്റു,-കുട്ടികളുടെ-ആരോഗ്യനിലയിൽ-ആശങ്കപ്പെടാനില്ലെന്ന്-ആശുപത്രി-അധികൃതർ
KERALA

പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

April 28, 2026
പോലീസ്-സജിയെ-പിടികൂടിയത്-വിശപ്പ്-സഹിക്കാനാവാതെ-മാളം-വിട്ടിറങ്ങിയപ്പോൾ!!-അമ്മയേയും-സഹോദരനേയും-കൊന്നു-കുഴിച്ചുമൂടി,-അവിടെയിരുന്ന്-ഇറച്ചി-പാകം-ചെയ്തു-കഴിച്ചു,-തന്റെ-വിവാഹമാണെന്നു-പറഞ്ഞ്-പലരിൽനിന്നും-പണം-കടം-വാങ്ങി,-വീട്ടിൽ-കാലുകുത്തിയാൽ-കൊന്നു-കളയുമെന്ന്-സഹോ​ദരിക്കു-നേരെ-ഭീഷണി…-പിതാവിന്റെ-തിരോധാനത്തിലും-ദുരൂഹത
KERALA

പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

April 28, 2026
കിടപ്പുമുറിയിൽ-നിൽക്കുകയായിരുന്ന-പ്ലസ്-ടു-വിദ്യാർഥിനിക്കു-നേരേ-പാമ്പ്-ചീറ്റിക്കൊണ്ടെത്തി,-കുട്ടി-ചാടി-കട്ടിലിനുമുകളിൽ-കയറി!!-ഇടുക്കിയിൽ-14-വയസുകാരൻ-ഉൾപ്പെടെ-രണ്ടുപേർക്ക്-പാമ്പ്-കടിയേറ്റു,-കോഴിക്കോട്-വെള്ളം-കോരുന്നതിനിടെ-കപ്പിയിൽ-പാമ്പ്
KERALA

കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ്

April 28, 2026
‘കിതാബില്‍-ഇതും-പറഞ്ഞിട്ടുണ്ടോ-ആവോ?’-രണ്ടാമത്തെ-പീഡന-കേസാണിത്,-ഇയാള്‍-എന്റെ-സുഹൃത്തൊന്നുമല്ല,-ഷിയാസ്-കരീമിനെതിരെ-ലക്ഷ്മി-പ്രിയ
KERALA

‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ

April 28, 2026
സംസ്ഥാനത്ത്-രാത്രി-അരമണിക്കൂര്‍-ലോഡ്-ഷെഡിങ്
KERALA

സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്

April 28, 2026
Next Post
‘നയി-ചേതന’-ദേശീയതല-കാമ്പയിന്‍-സമാപനം:-കുടുംബശ്രീ-സിഡി.എസുകളില്‍-ജെന്‍ഡര്‍-കാര്‍ണിവല്‍

‘നയി ചേതന’ ദേശീയതല കാമ്പയിന്‍ സമാപനം: കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍

നടി-ആക്രമിക്കപ്പെട്ട-കേസ്:-2-ഫോറന്‍സിക്-വിദഗ്ധരെ-വീണ്ടും-വിസ്തരിക്കണമെന്ന-ആവശ്യം-തള്ളി-ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസ്: 2 ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

സ്വകാര്യ-ബസ്-അപകടത്തില്‍പ്പെട്ട്-ആളുകള്‍-മരിച്ചാല്‍-പെര്‍മിറ്റ്-6-മാസം-റദ്ദാക്കും-മന്ത്രി-ഗണേഷ്-കുമാര്‍

സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ പെര്‍മിറ്റ് 6 മാസം റദ്ദാക്കും- മന്ത്രി ഗണേഷ് കുമാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ട‌മായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ
  • ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല
  • 30 ആളുകൾ മാത്രം താമസിക്കുന്ന നഗരം!
  • പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ
  • പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.