സിദാബിലേക്കൊരു ഹൈക്കിങ് പോയാലോ…
മസ്കത്ത്: ഉയരം കൂടുംതോറും സാഹസികതക്ക് വീര്യം കൂടുമെന്ന് കേട്ടിട്ടില്ലേ. അങ്ങനെ സാഹസികതയും യാത്രകളും ഇഷ്ടപ്പെടുന്നവർക്കും ഹൈക്കിങ് ചെയ്യാനാഗ്രഹിക്കുന്ന തുടക്കക്കാർക്കുമൊക്കെ അനുയോജ്യമായ സ്ഥലമാണ് സിദാബ്. നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരു...