തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു. നെടുമങ്ങാട് വലിയമലയില്‍ ആണ് സംഭവം.ആളുമാറിയാണ് വെട്ടിയതെന്നാണ് വിവരം. കരിങ്ങ സ്വദേശി തുളസീധരനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച വെളുപ്പിന് അഞ്ച് മണിയോെടയാണ്...