‘ എല്ലാവരും കാറിൽ പോകേണ്ട കാര്യമെന്താ , നടന്ന് പോയാൽ പോരെ ‘ ; പാവങ്ങൾക്ക് ജാഥ നടത്തണ്ടെയെന്ന് വിജയരാഘവൻ
തൃശൂർ: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ പോകേണ്ട കാര്യമുണ്ടോയെന്നും നടന്ന്...