സിപിഎമ്മിന്റെ തണലില്‍ തലസ്ഥാനം വീണ്ടും ഗുണ്ടകള്‍ കയ്യടക്കുന്നു
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള പോര്‍വിളിയും ഏറ്റുമുട്ടലും പതിവാകുന്നു. ഈഞ്ചയ്ക്കലിലെ ഒരു ബാറില്‍ വച്ച് ഓംപ്രകാശിന്റെയും എയര്‍പോര്‍ട്ട് സാജന്റെയും നേതൃത്വത്തില്‍ ഇരു സംഘങ്ങളും പരസ്പരം...