ബാറിലെ സംഘട്ടനം: ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേര് പിടിയില്‍. കഴക്കൂട്ടത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്....