പ്രത്യേക കോടതികള്‍ ബഹിഷ്‌കരിക്കും, അന്നത്തെ ബിഷപ്പിനെ ആദ്യം വിചാരണ ചെയ്യട്ടെയെന്ന് അതിരൂപതാ സംരക്ഷണസമിതി
കൊച്ചി: സീറോ മലബാര്‍ സഭ സ്ഥാപിച്ച പ്രത്യേക കോടതികളെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും ബഹിഷ്‌കരിക്കുമെന്ന് അതിരൂപതാ സംരക്ഷണസമിതി വ്യക്തമാക്കി. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച കുര്‍ബാന...