Friday, August 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

തങ്കയങ്കി വച്ച് പണം കൊയ്യാന്‍ അനുവദിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

by News Desk
December 23, 2024
in KERALA
തങ്കയങ്കി-വച്ച്-പണം-കൊയ്യാന്‍-അനുവദിക്കില്ല:-ക്ഷേത്ര-സംരക്ഷണ-സമിതി

തങ്കയങ്കി വച്ച് പണം കൊയ്യാന്‍ അനുവദിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം: ശബരിമലയില്‍ പ്രത്യേക മുഹൂര്‍ത്തങ്ങള്‍ക്ക് മാത്രം ചാര്‍ത്തുന്ന തങ്കയങ്കി ഭക്തരില്‍ നിന്ന് വന്‍തുക വഴിപാടായി ഈടാക്കി സൗകര്യം പോലെ ഭഗവാന് ചാര്‍ത്താനുള്ള തീരുമാനത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡിന്റെ പണക്കൊതിയാണെന്നും ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍.

പരമ്പരാഗത ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച്, ഭക്തര്‍ക്ക് ക്ഷേത്രോപസന തടസമില്ലാതെ നിര്‍വഹിക്കാനുള്ള സാഹചര്യമൊരുക്കലാണ് ദേവസ്വം ബോര്‍ഡുകളുടെ ഉത്തരവാദിത്തം. എന്നാല്‍ ക്ഷേത്രങ്ങള്‍ എങ്ങനെ കച്ചവടകേന്ദ്രമാക്കാമെന്ന ചിന്തയിലാണ് സര്‍ക്കാരും ബോര്‍ഡുമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. പൂര്‍വികര്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആചാര അനുഷ്ഠാനങ്ങള്‍ തകിടം മറിക്കുന്നത് സര്‍വസാധാരണമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തങ്കയങ്കി പണം വാങ്ങിചാര്‍ത്താനുള്ള നീക്കം.

ഭക്തരുടെ ആവശ്യമെന്ന് പറഞ്ഞാണ് ഗുരുവായൂര്‍ ഏകാദശിനാളില്‍ ഉദയാസ്തമന പൂജ വേണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതും ഇതേതരത്തിലാണ്. ഇത് ആശങ്കാജനകമാണ്. ആചാര അനുഷ്ഠാനങ്ങളുടെ മഹത്വമറിയാത്ത ഏതെങ്കിലും ഭക്തരുടെ ആവശ്യപ്രകാരമെന്നു പറഞ്ഞു അപകടകരമായ എന്തെല്ലാം മാറ്റമാണ് ദേവസ്വം ബോര്‍ഡുകള്‍ ആവിഷ്‌കരിക്കുന്നതെന്ന് പറയാനാവില്ല.

ക്ഷേത്രാചാര ലംഘനങ്ങള്‍ക്കെതിരെ കോടതിയെ ശരണം പ്രാപിക്കേണ്ട ഗതികേടാണ് ദേവസ്വം ബോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്. ക്ഷേത്രങ്ങളിലുള്ള വിശ്വാസം തകര്‍ക്കുകയെന്ന നിരീശ്വരവാദി രാഷ്‌ട്രീയത്തിന്റെ ആസൂത്രിത നീക്കമാണിത്.

ശബരിമലയുടെ കാനനഭംഗിയും ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സ്വച്ഛതയും കോര്‍ത്തിണക്കി ആധുനിക റെയില്‍ വേ്യാമയാന സൗകര്യങ്ങളൊരുക്കി ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയാല്‍ ലഭ്യമാകുന്ന സാമ്പത്തിക നേട്ടവും വിശ്വാസത്തകര്‍ച്ചയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ കച്ചവട തന്ത്രത്തില്‍ നിന്നും നൂറ്റാണ്ടുകളുടെ പഴക്കവും മഹത്വവും പേറുന്ന പരിപാവന തീര്‍ത്ഥാടന കേന്ദ്രത്തെ കാത്തു സംരക്ഷിക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. സര്‍ക്കാര്‍ ഇത്തരം ഹിന്ദു വിരുദ്ധ നിലപാടില്‍ നിന്നും പിന്മാറണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ShareSendTweet

Related Posts

കലാഭവൻ നവാസ് അന്തരിച്ചു.
KERALA

കലാഭവൻ നവാസ് അന്തരിച്ചു.

August 1, 2025
20-അല്ല-14-ലക്ഷത്തിന്റെ-ഉപകരണങ്ങൾ,-ചിത്രങ്ങൾ-ഉൾപ്പെടെ-എടുത്തു-കലക്ടർക്കു-നൽകിയിട്ടുണ്ട്,-ആരോ​ഗ്യമന്ത്രി-എന്താണ്-ഉദ്ദേശിച്ചതെന്ന്-മനസിലായില്ല,-വിദഗ്ധ-സമിതി-റിപ്പോർട്ട്-ആരും-കണ്ടിട്ടില്ല,-അതു-ലഭിച്ചശേഷം-കൂടുതൽ-മറുപടി-പറയാം-ഡോ.-ഹാരിസ്
KERALA

20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോ​ഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്

August 1, 2025
അൻസിലിനെ-കുടിപ്പിച്ചത്-കളനാശിനി!!-വർഷങ്ങളായി-അടുപ്പം,-സാമ്പത്തിക-ഇടപാട്,-രണ്ടുമാസം-മുൻപ്-അൻസിൽ-മർദിച്ചതായി-പരാതി-നൽകി,-ഒരു-മാസം-മുൻപ്-മറ്റൊരു-യുവാവ്-അഥീനയുടെ-വീട്ടിൽ-കയറി-വഴക്കുണ്ടാക്കിയതിനെ-ചൊല്ലിയും-തർക്കം-അഥീനയെക്കെതിരെ-കൊലക്കുറ്റം
KERALA

അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം

August 1, 2025
കാണാതായ-ഉപകരണങ്ങൾ-ഡോ.-ഹാരിസ്-കൈകാര്യം-ചെയ്തിരുന്ന-വകുപ്പിലേതാണോ-മാധ്യമങ്ങൾ…-മോഷണം-പോയോയെന്നു-സംശയം!!-മെഡിക്കൽ-കോളേജിലെ-ശസ്ത്രക്രിയ-ഉപകരണങ്ങൾ-കാണാതെ-പോയി,-ഇക്കാര്യം-റിപ്പോർട്ട്-ചെയ്തിട്ടില്ല-വകുപ്പുതല-അന്വേഷണം-നടത്തും-വീണാ-ജോർജ്
KERALA

കാണാതായ ഉപകരണങ്ങൾ ഡോ. ഹാരിസ് കൈകാര്യം ചെയ്തിരുന്ന വകുപ്പിലേതാണോ- മാധ്യമങ്ങൾ… മോഷണം പോയോയെന്നു സംശയം!! മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതെ പോയി, ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല- വകുപ്പുതല അന്വേഷണം നടത്തും- വീണാ ജോർജ്

August 1, 2025
ദിയ-കൃഷ്ണയുടെ-ഓഫിസിലെ-സമ്പത്തിക-തട്ടിപ്പ്,-രണ്ടു-പ്രതികൾ-കീഴടങ്ങി
KERALA

ദിയ കൃഷ്ണയുടെ ഓഫിസിലെ സമ്പത്തിക തട്ടിപ്പ്, രണ്ടു പ്രതികൾ കീഴടങ്ങി

August 1, 2025
കൈ-പൊള്ളിയോ?-ബിജെപി-സംസ്ഥാന-അധ്യക്ഷൻ-അരമന-കയറിയിറങ്ങുന്നു,-സഭാ-നേതൃത്വവുമായി-കൂടിക്കാഴ്ച-ജില്ലാ-നേതാക്കളെ-പുറത്തുനിർത്തി,-രാജീവ്-ചന്ദ്രശേഖറിനൊപ്പം-പത്മജാ-വേണു​ഗോപാലും
KERALA

കൈ പൊള്ളിയോ? ബിജെപി സംസ്ഥാന അധ്യക്ഷൻ അരമന കയറിയിറങ്ങുന്നു, സഭാ നേതൃത്വവുമായി കൂടിക്കാഴ്ച ജില്ലാ നേതാക്കളെ പുറത്തുനിർത്തി, രാജീവ് ചന്ദ്രശേഖറിനൊപ്പം പത്മജാ വേണു​ഗോപാലും

August 1, 2025
Next Post
ആറു-വയസുകാരിയെ-പീഡിപ്പിച്ചു-കൊലപ്പെടുത്തിയ-കേസ്-:-50000-രൂപ,-രണ്ട്-ആൾജാമ്യം-;-കോടതിയിൽ-സത്യവാങ്മൂലം-നൽകി-അർജുൻ

ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : 50000 രൂപ, രണ്ട് ആൾജാമ്യം ; കോടതിയിൽ സത്യവാങ്മൂലം നൽകി അർജുൻ

പെരിയ-ഇരട്ടക്കൊലപാതകം-:-സിബിഐ-കോടതി-ഡിസംബർ-28-ന്-വിധി-പറയും

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ കോടതി ഡിസംബർ 28 ന് വിധി പറയും

വയനാട്-അടിമുടി-മാറി-സി-പി-എം-:-കെ-റഫീഖിനെ-ജില്ലാ-സെക്രട്ടറിയായി-തെര‍ഞ്ഞെടുത്തു

വയനാട് അടിമുടി മാറി സി പി എം : കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ​ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: റൂട്ട്, സ്‌റ്റേഷനുകള്‍, ചെലവ്, വരുമാന ലക്ഷ്യം…അറിയേണ്ടതെല്ലാം​
  • കലാഭവൻ നവാസ് അന്തരിച്ചു.
  • 20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോ​ഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്
  • അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം
  • എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൻബീഹ് ഇന്ന് രാത്രി 8:30 ന്

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.