ഇടത്തിൽ ശിവൻ മാസ്റ്റർക്കും, കൈന്റ് ഭാരവാഹികൾക്കും സ്വീകരണം നൽകി
മനാമ : കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൈന്റിന്റെ രക്ഷധികാരിയും, കീഴരിയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ക്കും, ...