Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും; വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം

by Webdesk
December 9, 2024
in LIFE STYLE
വയനാട്-ഉരുൾപൊട്ടലിൽ-ഉറ്റവരെയും-ഉടയവരെയും-നഷ്ടപ്പെട്ട-ശ്രുതി-ഇന്ന്-ജോലിയിൽ-പ്രവേശിക്കും;-വയനാട്-കളക്ടറേറ്റിൽ-തന്നെയാണ്-നിയമനം

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും; വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം.

നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്.

പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.

ShareSendTweet

Related Posts

nexa-car-offers:-കാര്‍-എടുക്കാന്‍-ഇതിലും-നല്ല-സമയം-വേറെയില്ല-;-നെക്സയില്‍-മെയ്-മാസത്തില്‍-വമ്പന്‍-ഓഫറുകള്‍-!
LIFE STYLE

NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !

May 20, 2026
iphone-18-pro-max:-വിലയിലും-വിസ്മയിപ്പിക്കും-;-ഐഫോണ്‍-18-പ്രോ-മാക്‌സ്-വരുന്നത്-പുത്തന്‍-ലുക്കിലും-കരുത്തിലും,-ഫീച്ചറുകളും-നിരക്കുമറിയാം
LIFE STYLE

iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം

May 20, 2026
heatwave-precautions:-ഉഷ്ണതരംഗത്തിലും-വിയര്‍ക്കുന്നില്ലേ-?,-ആശ്വാസമെന്ന്-കരുതരുത്,-അപകടമാണ്-;-നിര്‍ബന്ധമായും-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

May 20, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 20, 2026
mambazha-pulissery:-കണ്ടാല്‍-തന്നെ-കൊതിയൂറും,-നാവില്‍-തൊടുമ്പോള്‍-പിന്നെ-പറയണോ-!-;-മാമ്പഴ-പുളിശ്ശേരിയെന്നാല്‍-മറക്കാത്ത-രുചി
LIFE STYLE

Mambazha Pulissery: കണ്ടാല്‍ തന്നെ കൊതിയൂറും, നാവില്‍ തൊടുമ്പോള്‍ പിന്നെ പറയണോ ! ; മാമ്പഴ പുളിശ്ശേരിയെന്നാല്‍ മറക്കാത്ത രുചി

May 19, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-19-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 19 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 19, 2026
Next Post
പ്രൗഡഗംഭീരമായി ഇടപ്പാളയം സൺലോലി പെയിന്റിംഗ് ആൻ്റ് ക്വിസ് കോമ്പറ്റിഷൻ

പ്രൗഡഗംഭീരമായി ഇടപ്പാളയം സൺലോലി പെയിന്റിംഗ് ആൻ്റ് ക്വിസ് കോമ്പറ്റിഷൻ

ഗ്യാസോ-ഹാര്‍ട്ട്-അറ്റാക്കോ?-എങ്ങനെ-തിരിച്ചറിയാം

ഗ്യാസോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം

world-aids-day-|-ലോക-എയ്ഡ്സ്-ദിനം:-‘അവകാശങ്ങളുടെ-പാത-സ്വീകരിക്കു’;-ലക്ഷണങ്ങളും-ചികിത്സയും-അറിയാം

World AIDS Day | ലോക എയ്ഡ്സ് ദിനം: 'അവകാശങ്ങളുടെ പാത സ്വീകരിക്കു'; ലക്ഷണങ്ങളും ചികിത്സയും അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ
  • മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ
  • NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !
  • iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം
  • വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.