Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

മുനമ്പം ഭൂമി പ്രശ്‌നം; പരസ്യ പ്രസ്താവന വിലക്കി മുസ്‌ലിം ലീഗ്

by Webdesk
December 9, 2024
in LIFE STYLE
മുനമ്പം-ഭൂമി-പ്രശ്‌നം;-പരസ്യ-പ്രസ്താവന-വിലക്കി-മുസ്‌ലിം-ലീഗ്

മുനമ്പം ഭൂമി പ്രശ്‌നം; പരസ്യ പ്രസ്താവന വിലക്കി മുസ്‌ലിം ലീഗ്

മലപ്പുറം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് തന്നെയാണ് ലീഗ് നിലപാട്. അതല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ ഒന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുനമ്പം വിഷയത്തിലും അത് തന്നെയാണ് നയം. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. അവിടെ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടരുതെന്നാണ് നിലപാട്. വിഷയം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന തള്ളിയ കെ എം ഷാജിയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതും – ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

 

മുനമ്പത്ത് സാദിഖലി തങ്ങള്‍ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍ നിന്നും വ്യക്തമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മുനമ്പത്തെ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവര്‍ക്ക് വിറ്റത് ആരാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാന്‍ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു. വഖഫ് ചെയ്തതിന് രേഖകള്‍ ഉണ്ടെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു. പെരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.

ShareSendTweet

Related Posts

ac-dry-skin-problem:-ഓഫീസിൽ-ദിവസം-മുഴുവൻ-എസിയിൽ-ഇരിക്കുന്നത്-നിങ്ങളുടെ-സ്കിൻ-വരണ്ടതാക്കുന്നുണ്ടോ?-ചർമ്മത്തിലെ-ജലാംശം-നിലനിർത്താം-ഈ-5-വഴികളിലൂടെ!
LIFE STYLE

AC Dry Skin Problem: ഓഫീസിൽ ദിവസം മുഴുവൻ എസിയിൽ ഇരിക്കുന്നത് നിങ്ങളുടെ സ്കിൻ വരണ്ടതാക്കുന്നുണ്ടോ? ചർമ്മത്തിലെ ജലാംശം നിലനിർത്താം ഈ 5 വഴികളിലൂടെ!

April 28, 2026
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-28-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 28 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 28, 2026
horoscope-april-27:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 27, 2026
daily-horoscope-april-26:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope April 26: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 26, 2026
air-conditioning-health-risks:-എയർ-കണ്ടീഷൻ-അധികമായി-ഉപയോഗിക്കുന്നുണ്ടോ?-ശരീര-പ്രതിരോധശേഷിയിൽ-എന്തൊക്കെ-മാറ്റങ്ങൾ-ഉണ്ടാകും-എന്നറിയാം
LIFE STYLE

Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം

April 25, 2026
daily-horoscope-april-25:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-25-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope April 25: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 25, 2026
Next Post
ഇടത്തിൽ ശിവൻ മാസ്റ്റർക്കും, കൈന്റ് ഭാരവാഹികൾക്കും സ്വീകരണം നൽകി

ഇടത്തിൽ ശിവൻ മാസ്റ്റർക്കും, കൈന്റ് ഭാരവാഹികൾക്കും സ്വീകരണം നൽകി

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയക്ക് പുതിയ നേതൃത്വം

വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയക്ക് പുതിയ നേതൃത്വം

ജോലി-സ്ഥലത്ത്-ദീര്‍ഘനേരം-ഇരിക്കുന്നതും-നില്‍ക്കുന്നതും-നല്ലതല്ല;-ഇടവിട്ട്-നടക്കണമെന്ന്-പഠനം

ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ
  • ‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ
  • സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്
  • ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.