തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർഥി അലോക്നാഥിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. രാവിലെ ആറുമണിയോടെ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. തുടർന്ന് വീട്ടിലുള്ള ജോലിക്കാരിയുടെ സഹായത്താൽ കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘മാക്രോൺ എൻറെ നല്ല സുഹൃത്താണ്, കെയിർ സ്റ്റാമറെ ഞാൻ കണ്ടിട്ടുണ്ട്, നല്ല വ്യക്തിയാണ്… പക്ഷേ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അവർ ഒന്നും ചെയ്തില്ല’- ട്രംപ് ശരീരത്തിൽ […]