ആലത്തൂർ: 11 വയസുള്ള മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പോലീസ് എറണാകുളത്ത് വച്ച് പിടികൂടി. യുവതിക്കൊപ്പം കുട്ടിയെയും ഒപ്പം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ 14 വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 35 വയസുള്ള സ്ത്രീയുടെ പേരിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയുടെ പേരിലാണ് ആലത്തൂർ പോലീസ് കേസെടുത്തത്. കീശ നിറയെ കാശുണ്ടോ?… യുഎസ് പൗരത്വം റെഡി- ഡോണൾഡ് ട്രംപ് തിങ്കളാഴ്ച വൈകീട്ടാണു സംഭവം. പരീക്ഷ കഴിഞ്ഞെത്തിയ കുട്ടി യുവതിക്കൊപ്പം പോവുകയായിരുന്നു. തുടർന്നു വിദ്യാർഥിയെ കാണാനില്ലെന്നു കാണിച്ച രക്ഷിതാക്കൾ പോലീസിൽ […]