ബെയ്ജിങ് : യുഎസ് നീക്കത്തില്‍ പ്രതികരണവുമായി ചൈന , .ഏപ്രില്‍ 2 മുതല്‍ പകരത്തിനു പകരം തീരുവ നടപ്പിലാക്കാനുള്ള യുഎസ് നീക്കത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കില്‍ അവസാനം വരെ പൊരുതാന്‍ ബെയ്ജിങ് തയാറാണെന്നു ചൈന അറിയിച്ചു. ”യുഎസിന് യുദ്ധമാണ് വേണ്ടതെങ്കില്‍, അത് തീരുവ യുദ്ധമാണെങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേത് യുദ്ധമാണെങ്കിലും അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ തയാറാണ്”- ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. ചൈനീസ് ഉല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 10 […]