തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കുരുതി കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ പ്രതി അഫാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊന്നതിനുശേഷം സ്വർണം തട്ടിയെടുക്കാനാണ് അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന. ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി ബന്ധുവായ പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ഇത് വിജയിച്ചില്ല. കടമായി മാല നൽകാമോയെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി, […]