തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് അനന്തപുരിയിപ്പോൾ. പണ്ടാര അടുപ്പിൽ തീ പകർന്നു പൊങ്കാലയിടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് എത്തിച്ചേന്നിരിക്കുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണയും പൊങ്കാല ഇടാൻ നടി ചിപ്പിയും എത്തി. മോഹൻലാൽ നായകനായി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന ‘തുടരും’ റിലീസിന് ഒരുങ്ങുകയാണ്. സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ സ്പെഷ്യൽ പ്രാർത്ഥനയെന്നും ചിപ്പി ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത […]