വയനാട് പുനരധിവാസം: ചെലവിലെ ഇരട്ടിപ്പ് , രണ്ടാം യോഗത്തിലും വീടുകളുടെ എണ്ണം പറയാതെ സ്‌പോണ്‍സര്‍മാര്‍
തിരുവനന്തപുരം: ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ 100ല്‍ താഴെ വീടുകള്‍ സ്പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...









