Month: February 2026

‘ഇല്ല, ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, ഇത് ഒരു വലിയ പ്രശ്‌നമല്ല; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ ...

Read moreDetails

പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ ഇറാന്റെ താണ്ഡവം; കുവൈത്ത് വിമാനത്താളം, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ വ്യാപക ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ ; ബഹ്റൈനിലെയും ഖത്തറിലേയും ജോർദാനിലെയും യുഎസ് സൈനീകത്താവളങ്ങളും ലക്ഷ്യമിട്ടു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം കൂടുതൽ കനത്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് നാശനഷ്ടം ...

Read moreDetails

സംഹാര താണ്ഡവമാടി ഇറാൻ

ഇറാൻ നടത്തിയ തിരിച്ചടിയിൽ ഗൾഫിലെ അമേരിക്കയുടെ അഞ്ചാം നാവിക കപ്പൽ കേന്ദ്രം വരെ തകർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഗൾഫ് രാജ്യങ്ങളിലെ സകല അമേരിക്കൻ താവളങ്ങളും ...

Read moreDetails

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

ടെഹ്റാൻ: യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രം​ഗത്ത്. ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ ആണെന്നും അതിനുള്ള മറുപടി നൽകുമെന്നുമാണ് ഇറാൻ്റെ മുന്നറിയിപ്പ്. ...

Read moreDetails

ഖമനേയിയേയും പ്രമുഖ നേതാക്കളേയും ലക്ഷ്യമി‌ട്ട് ഇസ്രയേലും- യുഎസും!! ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർന്നു, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്‌കിയാൻ സുരക്ഷിതൻ

ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ...

Read moreDetails

കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ ചാരി വച്ച നിലയില്‍ 27 കാരന്റെ മൃതദേഹം, ദേഹമാസകലം പരിക്കുകള്‍, കൊലപാതകമെന്ന് നിഗമനം

കണ്ണൂര്‍: പൊതുശൗചാലയത്തില്‍ യുവാവ് മരിച്ച നിലയില്‍. കണ്ണൂർ നഗരത്തിന് സമീപം ബർണ്ണശ്ശേരിയിലെ പൊതുശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് മീൻകുന്ന് ആനിവയൽ സ്വദേശി അജ്നാസ് (27) ആണ് മരിച്ചത്. ...

Read moreDetails
Page 1 of 96 1 2 96

Recent Posts

Recent Comments

No comments to show.