ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്….
ദുബായ്: ദിവസങ്ങൾക്കു മുൻപ് കളിചിരികൾ നിറഞ്ഞുനിന്ന ആ വീട്ടിൽ ഇന്നു കണ്ണീർ തളംകെട്ടിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് നാലു മക്കളെയാണ് മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ...
Read moreDetails









