Month: October 2025

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ

തിരുവനന്തപുരം: ഓസ്‌കർ അവാർഡ് ജേതാവും പ്രമുഖ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരനാണ് ...

Read moreDetails

‘സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്എസ്) ...

Read moreDetails

ആഴ്ച്ചതോറും യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കും!! കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി, ദീപാദാസ് മുൻഷി കൺവീനർ, എ കെ ആന്റണിയും കോർ കമ്മിറ്റിയിൽ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൺവീനറായിക്കൊണ്ട് കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ...

Read moreDetails

ഗൾഫിൽ നിന്ന് പ്രതിമാസം 1,500 രോഗികൾ; ആരോഗ്യ ടൂറിസം വരുമാനം കൂട്ടാൻ പ്രവാസികളെ പ്രയോജനപ്പെടുത്തണം- കേരള ആരോഗ്യ ടൂറിസം ഉച്ചകോടി

കൊച്ചി: കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാൽ മെഡിക്കൽ വാല്യൂ ട്രാവൽ (ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വൻ വരുമാനം നേടാനാകുമെന്ന് വിദഗ്ദ്ധർ. കേരള ആരോഗ്യ ...

Read moreDetails

Kerala Piravi Wishes and Quotes in Malayalam: ‘സ്‌നേഹ ഇഴകളില്‍ തീര്‍ത്ത മലയാള മണ്ണ്’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം കേരളപ്പിറവി ദിനാശംസകള്‍

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് പിറന്നാള്‍. സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 69 വര്‍ഷം. തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്തുവച്ച് 1956 നവംബര്‍ ഒന്നിനാണ് ...

Read moreDetails

രണ്ടാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങി ഇന്ത്യ

മെല്‍ബണ്‍: രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ...

Read moreDetails

30 സെക്കൻഡ് നീണ്ട ആ വീശൽ ബീഹാറിന്റെ ഭാവി മാറ്റുമോ? തൊഴിലാളിവർഗ്ഗവുമായി അടുപ്പം പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

പട്ന: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. മുസാഫർപൂരിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിനിടെ, അദ്ദേഹം ജനക്കൂട്ടത്തിന് ...

Read moreDetails

രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം

ബംഗളൂരു: ഫുട്ബോളിൽ തുടങ്ങി ഹോക്കി ഗോൾ കീപ്പിങിലെ കടുവയായി മാറിയ മാനുവല്‍ ഫ്രെഡറികിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ ഹോക്കിയുടെ ഒരു കാലഘട്ടം. 1972 മ്യൂണിക് സമ്മർ ഒളിമ്പിക്സിൽ ...

Read moreDetails

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട..! ആറ് കിലോ ഹെറോയിനും നാല് കിലോ മെത്താംഫെറ്റാമിനുമായി പ്രവാസി പിടിയിൽ

കുവൈത്തിലെ മംഗഫ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്നുമായി ഒരു ഏഷ്യൻ പ്രവാസി പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് ഇയാളെ ...

Read moreDetails

വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

കൊച്ചി: നിക്ഷേപ ഉപദേശക രംഗത്ത് പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധൻ അഭിഷേക് മാത്തൂർചുമതലയേറ്റു. സാമ്പത്തിക മേഖലയിൽ മൂന്ന് ...

Read moreDetails
Page 1 of 100 1 2 100