ചില അധ്യാപകര്‍ പകുതി സമയം സ്കൂളിലും പകുതി സമയം ട്യൂഷന് ക്ലാസിലുമാണെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന് സെന്ററുകളില്‍ പഠിപ്പിക്കുന്നതും അന്വേഷണ വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ചില അധ്യാപകര്‍ പകുതി സമയം സ്കൂളിലും പകുതി...