ക്രിസ്തുമസ് ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചു, പേര് ക്ഷണിച്ച് മന്ത്രി
തിരുവനന്തപുരം:ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ...