ഉമ തോമസിന്റെ ചികിത്സക്ക് മെഡിക്കല്‍ സംഘം രൂപീകരിച്ചു, പരിപാടി സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പൊലീസ്
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ്...