ജീവിതത്തിലെ ഏറ്റവും വലിയ മോഹം നടക്കാത്തതിന്റെ വേദന…ഭീമന്റെ ദു:ഖമായ രണ്ടാമൂഴം സിനിമയായി കാണാന്‍ കഴിയാതെ എംടി യാത്രയായി
തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അന്ത്യഘട്ടത്തിലെ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി കാണണം എന്ന...