ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസ പ്രകടനം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി എംവിഡി
പെരുമ്പാവൂര്‍ : ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം. പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജിലെ ക്രിസ്മസ് ആഘോഷമാണ് എം.വി.ഡിയുടെ നടപടിക്ക് കാരണമായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കോളേജ്...