അകം പൊള്ളയായ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്ക് അമിത ഭാരം, ഉൾഭാഗം കുത്തിത്തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി!! ബാറ്റിനുൾഭാഗത്ത് കുത്തിനിറച്ച നിലയിൽ കഞ്ചാവ്, 15 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് 15 കിലോയോളം കഞ്ചാവ്...









