Monday, August 4, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

വനിത വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ അംഗീകാരം

by News Desk
December 21, 2024
in KERALA
വനിത-വികസന-കോര്‍പറേഷന്-ദേശീയ-ന്യൂനപക്ഷ-വികസന-ധനകാര്യ-കോര്‍പ്പറേഷന്റെ-അംഗീകാരം

വനിത വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു.
1995 മുതല്‍ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ സംസ്ഥാനത്തെ ചാനലൈസിങ് ഏജന്‍സിയായി പ്രവര്‍ത്തിച്ചു വരികയാണ് വനിത വികസന കോര്‍പറേഷന്‍. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനത്തിനയുള്ള പ്രവര്‍ത്തനങ്ങള്‍, എന്‍.എം.ഡി.എഫ്.സിയ്‌ക്കുള്ള ഓഹരി വിഹിത സംഭാവന, എന്‍.എം.ഡി.എഫ്.സി യില്‍ നിന്നും സ്വീകരിച്ച വായ്പ തുകയുടെ മൂല്യം, തിരിച്ചടവിലെ കൃത്യത എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ മൂല്യനിര്‍ണയത്തിലാണ് കോര്‍പ്പറേഷന്‍ ഒന്നാമത്തെത്തിയത്. ദേശീയ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ 437.81 കോടി രൂപ ലഭിച്ചതിലൂടെ ഈ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് 51,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ന്യൂനപക്ഷ വിഭാഗത്തിന് 170 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും.

 

ShareSendTweet

Related Posts

തന്തൂരി-ചിക്കൻ,-ലേറ്റസ്റ്റ്-സ്‌മാർട്ട്-ഫോൺ…-ഇനി-സർക്കാരിനോട്-ഒന്നേ-പറയാനുള്ളൂ,-ചൂട്-കാലമൊക്കെ-അല്ലേ-കൊടിസുനിയുടെ-മുറി-ഒന്ന്-എയർകണ്ടീഷൻ-കൂടി-ചെയ്‌ത്‌-കൊടുക്കണം…-സിപിഎമ്മിന്-ഭയമാണ്-സുനി-വാ-തുറന്നാൽ-ടിപി-വധത്തിനു-പിന്നിലെ-നേതാക്കളുടെ-പേര്-പറയുമോയെന്ന്-വിഡി-സതീശൻ
KERALA

തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ

August 4, 2025
നിർമാണത്തിനിടയിൽ-പാലത്തിന്റെ-സ്പാൻ-ഇളകി,-അപകടത്തിൽ-പുഴയിലേക്കു-വീണ-രണ്ടു-തൊഴിലാളികൾക്കായി-തെരച്ചിൽ,-ഒരാളെ-രക്ഷപ്പെടുത്തി
KERALA

നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി

August 4, 2025
ആ-കുത്ത്-കാമുകിക്കുവേണ്ടി…-നടുറോഡിലെ-കത്തിക്കുത്തിനു-പിന്നിൽ-മാസങ്ങൾ-നീണ്ട-ആസൂത്രണം,-കാമുകിയെ-പീഡിപ്പിച്ച-റിയാസിനെ-വലയിലാക്കാൻ-സമൂഹമാധ്യമത്തിൽ-വ്യാജ-അക്കൗണ്ട്,-‘വ്യാജ-കാമുകി’യെ-നേരിൽ-കാണാൻ-ആലപ്പുഴയെത്തിയ-യുവാവിനെ-കാത്തിരുന്നത്-പീഡിപ്പിക്കപ്പെട്ട-പെൺകുട്ടിയുടെ-കാമുകൻ
KERALA

ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ

August 4, 2025
മെസി-വരുമോ…-ഇല്ലയോ…-ഒടുവിൽ-ഉത്തരമെത്തി,-മെസി-മാത്രമല്ല-അർജന്റീന-താരങ്ങൾ-ആരും-വരില്ല-കായികമന്ത്രി
KERALA

മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി

August 4, 2025
സെബാസ്റ്റ്യന്റെ-വീട്ടുവളപ്പിൽ-നിന്നു-കരിഞ്ഞ-നിലയിൽ-ഇരുപതോളം-അസ്ഥിക്കഷ്ണങ്ങൾ!!-സംഭവം-കണ്ടെത്തിയത്-നേരത്തെ-അസ്ഥികൂടാവശിഷ്ടങ്ങൾ-കണ്ടിടത്തുനിന്ന്!!-ചതുപ്പ്-നിറഞ്ഞ-പ്രദേശങ്ങൾ,-കുളങ്ങൾ,-പുതിയതായിട്ട-​ഗ്രാനേറ്റ്-തറ-ഒരിടവും-ബാക്കിവയ്ക്കാതെ-പരിശോധിക്കാനൊരുങ്ങി-അന്വേഷണ-സംഘം
KERALA

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

August 4, 2025
ഞാൻ-പറ‍ഞ്ഞത്-പോസറ്റീവായി!!-ഞാൻ-സംസാരിച്ചപ്പോൾ-ഗായിക-പുഷ്പവതി-എഴുന്നേറ്റുനിന്നു-പ്രതിഷേധിച്ചത്-പബ്ലിസിറ്റിക്കു-വേണ്ടി,-ഞാൻ-സംസാരിക്കുമ്പോൾ-അതു-തടസപ്പെടുത്താൻ-അവർക്ക്-എന്ത്-അവകാശം,-ക്യാമറമാൻമാരുടെ-ഔദാര്യത്തിൽ-സിനിമ-ചെയ്ത-ചരിത്രമുണ്ട്-അടൂർ
KERALA

ഞാൻ പറ‍ഞ്ഞത് പോസറ്റീവായി!! ഞാൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടി, ഞാൻ സംസാരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്ത് അവകാശം, ക്യാമറമാൻമാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത ചരിത്രമുണ്ട്- അടൂർ

August 4, 2025
Next Post
വയനാടിന്റെ-പുനർനിർമാണത്തിനായി-സർക്കാർ-ഏറ്റെടുത്തിരിക്കുന്നത്-സമാനതകളില്ലാത്ത-ദൗത്യം;-മന്ത്രി-ചിഞ്ചുറാണി

വയനാടിന്റെ പുനർനിർമാണത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം; മന്ത്രി ചിഞ്ചുറാണി

അന്താരാഷ്ട്ര പ്രവാസി ദിനത്തിൽ ബഹ്‌റൈൻ നവകേരള പ്രതിനിധി പങ്കെടുത്തു

അന്താരാഷ്ട്ര പ്രവാസി ദിനത്തിൽ ബഹ്‌റൈൻ നവകേരള പ്രതിനിധി പങ്കെടുത്തു

കേന്ദ്ര-ആഭ്യന്തര-മന്ത്രാലയത്തിന്റെ-ആഭിമുഖ്യത്തിൽ-തിരുവനന്തപുരത്ത്-തൊഴിൽ-മേള:-കേന്ദ്ര-സഹമന്ത്രി-സുരേഷ്-ഗോപി-മുഖ്യാതിഥി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽ മേള: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തന്തൂരി ചിക്കൻ, ലേറ്റസ്റ്റ് സ്‌മാർട്ട് ഫോൺ… ഇനി സർക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയർകണ്ടീഷൻ കൂടി ചെയ്‌ത്‌ കൊടുക്കണം… സിപിഎമ്മിന് ഭയമാണ് സുനി വാ തുറന്നാൽ ടിപി വധത്തിനു പിന്നിലെ നേതാക്കളുടെ പേര് പറയുമോയെന്ന്- വിഡി സതീശൻ
  • നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ ഇളകി, അപകടത്തിൽ പുഴയിലേക്കു വീണ രണ്ടു തൊഴിലാളികൾക്കായി തെരച്ചിൽ, ഒരാളെ രക്ഷപ്പെടുത്തി
  • ആ കുത്ത് കാമുകിക്കുവേണ്ടി… നടുറോഡിലെ കത്തിക്കുത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം, കാമുകിയെ പീഡിപ്പിച്ച റിയാസിനെ വലയിലാക്കാൻ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്, ‘വ്യാജ കാമുകി’യെ നേരിൽ കാണാൻ ആലപ്പുഴയെത്തിയ യുവാവിനെ കാത്തിരുന്നത് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കാമുകൻ
  • മെസി വരുമോ… ഇല്ലയോ… ഒടുവിൽ ഉത്തരമെത്തി, മെസി മാത്രമല്ല അർജന്റീന താരങ്ങൾ ആരും വരില്ല- കായികമന്ത്രി
  • സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ!! സംഭവം കണ്ടെത്തിയത് നേരത്തെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടിടത്തുനിന്ന്!! ചതുപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുളങ്ങൾ, പുതിയതായിട്ട ​ഗ്രാനേറ്റ് തറ ഒരിടവും ബാക്കിവയ്ക്കാതെ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.