തങ്കഅങ്കി ഘോഷയാത്ര: ഭക്തരെ പമ്പയില്‍ നിന്ന് കടത്തിവിടുന്നതില്‍ ക്രമീകരണങ്ങള്‍
ശബരിമല: മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ചഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ രാവിലെ 11.00...