വി.എസ്. സുനില്‍കുമാറിന്റെ ‘ചോറിവിടെ കൂറവിടെ’ കമന്‍റിന് മറുപടി നല്‍കി തൃശൂര്‍ മേയര്‍; ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന വാദം ബാലിശം:മേയര്‍
തൃശൂര്‍: ചോറിവിടെയും കൂറവിടെയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനില്‍ നിന്നും ക്രിസ്മസിന് കേക്ക് സ്വീകരിച്ച തൃശൂര്‍ മേയര്‍ വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍...