ആഗോള വിശ്വകര്‍മ്മ ഉച്ചകോടി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ആഗോള വിശ്വകര്‍മ്മ ഉച്ചകോടി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. ഐക്യവേദി ചെയര്‍മാന്‍ ഡോ.ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍...