വയനാട് പുനരധിവാസം: വീഴ്ച മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നു – കെ. സുരേന്ദ്രന്‍
ആലപ്പുഴ: വയനാട് പാക്കേജില്‍ വലിയ കാലതാമസമുണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വീഴ്ചമറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...