News Desk

News Desk

ചോദ്യപേപ്പർ-ചോർച്ച-:-എം-എസ്-സൊല്യൂഷൻസ്-സിഇഒ-എം-ഷുഹൈബിനായി-ലുക്ക്‌-ഔട്ട്‌-നോട്ടീസ്-പുറത്തിറക്കി

ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ...

കാരവൻ-നിർത്തിയ-ശേഷം-എ-സി-ഓണാക്കിയിട്ടു;-മരണം-കാര്‍ബണ്‍-മോണോക്സൈഡ്-ശ്വസിച്ചതുമൂലമെന്ന്-പോസ്റ്റ്‌മോര്‍ട്ടം-നിഗമനം

കാരവൻ നിർത്തിയ ശേഷം എ സി ഓണാക്കിയിട്ടു; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം നിഗമനം

കോഴിക്കോട്: വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ രണ്ടുപേർ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍...

കൊച്ചിയിൽ-അനാശാസ്യ-കേന്ദ്രത്തിന്റെ-നടത്തിപ്പിൽ-പങ്ക്:-രണ്ട്-പൊലീസുകാർ-അറസ്റ്റിൽ

കൊച്ചിയിൽ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്ക്: രണ്ട് പൊലീസുകാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എഎസ്ഐമാരായ...

വീട്ടുപ്രസവങ്ങളും-മരണവും:-ഹൈക്കോടതി-വിശദീകരണം-തേടി

വീട്ടുപ്രസവങ്ങളും മരണവും: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം...

പത്തനംതിട്ടയില്‍-കരോള്‍-സംഘത്തിന്-നേരെ-ആക്രമം,-സ്ത്രീകള്‍-അടക്കമുള്ളവരെ-ആക്രമിച്ചു

പത്തനംതിട്ടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമം, സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചു

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം, കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി...

‘സകലതും-തൂക്കിയെടുത്ത്-എറിയും’…-ചാവക്കാട്-പാലയൂര്‍-പള്ളിയിലെ-ക്രിസ്മസ്-ആഘോഷം-പൊലീസ്-മുടക്കിയെന്ന്-പരാതി,-സുരേഷ്-ഗോപി-പറഞ്ഞിട്ടും-രക്ഷയില്ല

‘സകലതും തൂക്കിയെടുത്ത് എറിയും’… ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി, സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല

തൃശൂര്‍ : ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍...

ഫയലില്‍-സ്വീകരിക്കാത്ത-ഹര്‍ജിക്ക്-റിവ്യൂപെറ്റീഷന്‍;-സിസ-തോമസിനെ-ദ്രോഹിക്കാനുറച്ച്-സര്‍ക്കാര്‍

ഫയലില്‍ സ്വീകരിക്കാത്ത ഹര്‍ജിക്ക് റിവ്യൂപെറ്റീഷന്‍; സിസ തോമസിനെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മുന്‍ വിസിയും ഇപ്പോഴത്തെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുമായ ഡോ. സിസ തോമസിനെ ദ്രോഹിക്കാനുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ സുപ്രീംകോടതി ഫയലില്‍...

ഭാരതത്തിന്റേത്-ആചാര്യന്മാരെ-ബഹുമാനിക്കുന്ന-സംസ്‌കാരം:-രാഷ്‌ട്രപതി

ഭാരതത്തിന്റേത് ആചാര്യന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം: രാഷ്‌ട്രപതി

ചങ്ങനാശ്ശേരി: മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനലബ്ദി അദ്ദേഹത്തിന്റെ കഴിവിനും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവിച്ചു. ആചാര്യന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കരമാണ് ഭാരതത്തിന്റേത്....

പുതുവര്‍ഷം-ആഘോഷമാക്കാന്‍-കനകക്കുന്നില്‍- ‘വസന്തോത്സവ’ത്തിന്-ഇന്ന് തുടക്കം

പുതുവര്‍ഷം ആഘോഷമാക്കാന്‍ കനകക്കുന്നില്‍  ‘വസന്തോത്സവ’ത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന്...

അത്യാഹ്ലാദത്തോടെയും-പ്രാര്‍ത്ഥനകളോടെയും-തിരുപ്പിറവിയെ-വരവേറ്റ്-ലോകം,-വത്തിക്കാനില്‍-25-വര്‍ഷത്തിലൊരിക്കല്‍-തുറക്കുന്ന-വിശുദ്ധ-വാതില്‍-തുറന്നു

അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും തിരുപ്പിറവിയെ വരവേറ്റ് ലോകം, വത്തിക്കാനില്‍ 25 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന വിശുദ്ധ വാതില്‍ തുറന്നു

തിരുവനന്തപുരം : അത്യാഹ്ലാദത്തോടെയും പ്രാര്‍ത്ഥനകളോടെയും ലോകം തിരുപ്പിറവിയെ വരവേല്‍പ്പിക്കുന്നു. സംസ്ഥാനത്ത്് ദേവാലയങ്ങളില്‍ പീതിരാ കുര്‍ബാനകളും ശുശ്രൂഷകളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തിരുവനന്തപുരം പട്ടം...

Page 286 of 326 1 285 286 287 326