പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സുരക്ഷാ ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം....