എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും
കൊച്ചി: എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. തൃക്കാക്കര...