വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു
കൊച്ചി: പുതുവത്സരാഘോഷ ഭാഗമായി വയനാട് മേപ്പാടിയിൽ സംഘടിപ്പിക്കാനിരുന്ന ബോചെ സൺബേൺ ന്യൂയര്‍ പാര്‍ട്ടി ഹൈകോടതി തടഞ്ഞു. സുരക്ഷാ പ്രശ്നമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികളായ എം.സി. മാണിയടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ്...