വന ഭേദഗതിനിയമം പിന്‍വലിച്ചേ മതിയാകൂ; മന്ത്രിക്ക് നേരം വെളുത്തിട്ടില്ല: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍
താമരശ്ശേരി: അടിയന്തരാവസ്ഥ കാലം തിരിച്ചുകൊണ്ടുവരാനാണ് വനംമന്ത്രി ശ്രമിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. മന്ത്രിക്ക് നേരം വെളുത്തില്ലെന്നും വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു....