എന്‍സിപി മന്ത്രി മാറ്റം: പിണറായി വിജയനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ശരദ് പവാര്‍ -പ്രകാശ് കാരാട്ട് കൂടിക്കാഴ്ച
ന്യൂഡല്‍ഹി: തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച...