ക്രൈസ്തവ സമുദായത്തിലെ ഷിബു സ്വാമി ; സുഡാപ്പികൾ എപ്പോൾ പ്രതിരോധത്തിൽ ആയാലും രക്ഷകനായെത്തും : യൂഹാനോൻ മാർ മിലിത്തിയൂസിനെതിരെ വിമർശനം
തൃശ്ശൂർ: ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെതിരെ വിമർശനം ശക്തമാകുന്നു . സുഡാപ്പികളുടെ ഉറ്റ തോഴനും ക്രൈസ്തവ വിശ്വാസികളുടെ ശത്രുവുമായ യൂഹാനോൻ മാർ മിലിത്തിയൂസ്...