63ാ-മത് സ്‌കൂള്‍ കലോത്സവം: ഇല്ലായ്മയിലും ഇരുളനൃത്തത്തില്‍ അട്ടപ്പാടിയുടെ മക്കള്‍
പാലക്കാട്: ഇല്ലായ്മകള്‍ക്കിടയില്‍ നിന്ന് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവര്‍ നാളെ അട്ടപ്പാടി ചുരമിറങ്ങും. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍. ആദ്യമായി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ ഗോത്രകലയായ ഇരുള...









