നെയ്യാറ്റിന്‍കരയില്‍ ക്ലാസ്മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസ...