Sunday, August 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

by News Desk
August 10, 2025
in BAHRAIN
കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

മനാമ. രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജസ്സായിരുന്നു മഹാനായ മർഹും പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളെന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അനുസ്മരണ സംഗമത്തിലെ പ്രാസംഗികർ പറഞ്ഞു.

സാധാരണക്കാരായ മനുഷ്യരുടെ ഹൃദയങ്ങളിൽ എത്ര ആഴത്തിലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിറഞ്ഞിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു തങ്ങൾ അനുസ്മരണം.
സംഘാടനത്തിന്റെ വ്യത്യസ്തത കൊണ്ട് വേറിട്ട അനുഭവമായി മാറുകയായിരുന്നു തങ്ങളോർമ്മയുടെ പതിനാറാണ്ട് എന്ന ഷീർഷകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമം.

പതിത ലക്ഷങ്ങളുടെ പടത്തലവനായി പതറാത്ത മനസ്സുമായി ഈ കര്‍മ്മഭൂമിയെ ശാദ്വലമാക്കിയ യോദ്ധാവ് അസ്തമിച്ചിട്ട് പതിനാറു വർഷം പിന്നിടുമ്പോൾ നമ്മുടെ നാടും ജനതയും പ്രതിസന്ധിയുടെ ചുഴിയില്‍ കറങ്ങി നില്‍ക്കുമ്പോള്‍ ജനം തങ്ങളെ ഓര്‍ത്തു പോവുകയാണെന്ന് പ്രാസംഗികർ ചൂണ്ടികാട്ടി

കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര അധ്യക്ഷനായി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന നിത്യ സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത ആ വസന്തം നാമേവരിലും ഒരു നോവായി മാറിയിട്ട് പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ശിഹാബ് തങ്ങളെന്ന മഹാമാനുഷികതയുടെ അടയാളപ്പെടുത്തലുകളും അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ച സംഗമത്തിൽസയ്യിദ് ഫക്രുദ്ധീൻ തങ്ങൾ (പ്രസിഡന്റ്‌, സമസ്ത ബഹ്‌റൈൻ),അഡ്വ. ബിനു മണ്ണിൽ (ചെയർമാൻ, ഇന്ത്യൻ സ്കൂൾ)
അസ്സൈനാർ കളത്തിങ്കൽ (സെക്രട്ടറി, വേൾഡ് കെഎംസിസി),രാജു കല്ലുമ്പുറം (പ്രസിഡന്റ്‌, ഒ ഐ സി സി),എസ് വി ബഷീർ,അസ്‌ലം വടകര (വൈസ് പ്രസിഡന്റ്‌, കെഎംസിസി),പ്രദീപ്‌ പുറവങ്കര (മാധ്യമ പ്രവർത്തകൻ),ഷിബിൻ തോമസ് (പ്രസിഡന്റ്‌, ഐ വയ് സി സി),ഡോക്ടർ ചെറിയാൻ,സജിത്ത് വെള്ളികുളങ്ങര (നൗക ബഹ്‌റൈൻ),ബദറുദ്ധീൻ പൂവാർ (ഫ്രണ്ട്‌സ് അസോസിയേഷൻ) എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

സൽമാനുൽ ഫാരിസ്, ബിനു കുന്നന്താനം, റംഷാദ് ഐലക്കാട്, അശ്വതി, കെ എം എസ് മൗലവി, റസാക്ക് മൂഴിക്കൽ, ജവാദ് വക്കം ,ഫാസിൽ വട്ടോളി ,റഷീദ് മാഹീ
എന്നിവർ സന്നിഹിതരായിരുന്നു.

കൂടാതെ സംസ്ഥാന ഭാരവാഹികളായ
ഷാഫി പറക്കട്ട, എ പി ഫൈസൽ, അഷ്‌റഫ്‌ കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ്‌ കാട്ടിൽ പീടിക എന്നിവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
BAHRAIN

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

August 10, 2025
തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

August 10, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ സത്യ സേവ സംഘർഷ് സംഘടിപ്പിച്ചു.

August 10, 2025
ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

August 8, 2025
ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.
BAHRAIN

ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

August 8, 2025
കെ ഡി സി ബി പത്താം വാർഷിക ആഘോഷവും, സംസ്ഥാന സമ്മേളനവും ഓഗസ്റ്റ് 10ന്
BAHRAIN

കെ ഡി സി ബി പത്താം വാർഷിക ആഘോഷവും, സംസ്ഥാന സമ്മേളനവും ഓഗസ്റ്റ് 10ന്

August 8, 2025
Next Post
തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി

Recent Posts

  • അര നൂറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട! പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി
  • തിരുവസന്തം 1500 മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
  • കെഎംസിസി ബഹ്‌റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
  • ‘പലസ്തീൻ ആക്ഷൻ’ തീവ്രവാദ സംഘടന!! ലണ്ടനിൽ നിരോധനമേർപ്പെടുത്തിയതിൽ സംഘർഷം, കൂട്ട അറസ്റ്റ്, 466 പേർ പിടിയിൽ
  • അതുല്യയുടെ മരണം, സതീഷ് നാട്ടിലെത്തിയത് ഇടക്കാല ജാമ്യത്തിൽ!! ജാമ്യം അനുവദിച്ചത് രണ്ടു ലക്ഷത്തിന്റെ ആൾ ജാമ്യത്തിൽ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.