കൈരളിയുടെ ഓഹരി തട്ടിപ്പിൽ സിപിഎം ഒത്തുകളി വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിട്ട് ഓഹരിയുടമ ഡോ. ആസാദ്
തിരുവനന്തപുരം: കൈരളി ചാനൽ നാലു വർഷത്തിനകം ലാഭത്തിലാകുമെന്നും ഓഹരിയുടമകൾക്ക് ഡിവിഡൻ്റ് കിട്ടുമെന്നും വാഗ്ദാനം ചെയ്ത് സി പി എം സംഘടനാ രേഖ 1/2000 പാർട്ടി കത്ത് പുറത്തുവിട്ട്...