Monday, December 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ

by News Desk
December 23, 2024
in KERALA
യുപിയിൽ-മൂന്ന്-ഖലിസ്ഥാൻ-ഭീകരരെ-വെടിവച്ച്-കൊലപ്പെടുത്തി-:-വധിച്ചത്-പഞ്ചാബിൽ-പോലീസ്-സ്റ്റേഷൻ-ആക്രമിച്ച-തീവ്രവാദികളെ

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ

ലഖ്‌നൗ: ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പോലീസ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പോലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞ തീവ്രവാദികളായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്നും എകെ-47 തോക്കുകളും ഗ്ലോക്ക് പിസ്റ്റളുകളും പിടിച്ചെടുത്തെന്നും യുപി പോലീസ് പറഞ്ഞു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വെടിവച്ചാണ് പ്രതികരിച്ചതെന്നും പോലീസ് പറയുന്നു. തുടര്‍ന്നു നടന്ന വെടിവയ്പിലാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.

പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലീസിന് നേരെ ആക്രമണങ്ങള്‍ നടത്തുന്നവരാണ് ഇവരെന്നും പോലീസ് പറയുന്നു. ഉത്തര്‍പ്രദേശ് പോലീസും പഞ്ചാബ് പോലീസും സംയുക്തമായാണ് പ്രതികളെ നേരിട്ടതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ കൂട്ടിച്ചേർത്തു.

പഞ്ചാബിലെ മൂന്നു പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളില്‍ ഗ്രനേഡ് ആക്രമണം നടന്നിരുന്നു.

ShareSendTweet

Related Posts

“സത്യമായ-ഒരു-തെളിവും-ഈ-കേസിൽ-ഇല്ല,-അതിജീവിതയുടെ-അമ്മ,-കൂട്ടുകാരി-മൊഴികളിൽ-പറയുന്നത്-ശത്രുക്കളില്ലായെന്ന്!!-പിടി-തോമസിന്-ഒന്നും-അറിയില്ല,-ഗൂഢാലോചന-നടത്തിയത്-ദിലീപിനെതിരെ,-ബാലചന്ദ്ര-കുമാറിനെ-ഇറക്കിയത്-ഗൂഢാലോചനയുടെ-ഒരു-ഭാഗം-മാത്രം,-ദിലീപിനെതിരായ-ഗൂഢാലോചനയ്ക്ക്-പിന്നിൽ-ഉന്നത-പോലീസ്-ഉദ്യോഗസ്ഥ”,-ബി-സന്ധ്യയെ-ഉന്നമിട്ട്-അഡ്വ-ബി.-രാമൻ-പിള്ള
KERALA

“സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള

December 8, 2025
“പിടിയുടെ-ആത്മാവ്-ഇന്നീ-വിധിയിൽ-തൃപ്‌തമാകുമോ?-ഒരിക്കലുമില്ല…-തെരുവിൽ-ആ-പെൺകുട്ടി-അപമാനിതയായ-വിവരമറിഞ്ഞ്-രാത്രി-ഈ-വീട്ടിൽ-നിന്നാണ്-പിടി.-ഇറങ്ങിപ്പോയത്,-തയ്യാറാക്കപ്പെട്ട-തിരക്കഥകളെ-തകർത്തത്,-അവൾക്ക്-നീതി-തേടി-ഗാന്ധി-പ്രതിമയ്ക്ക്-മുന്നിൽ-രാവും-പകലും-നിരാഹാരം-കിടന്നത്…-ഉപാധികളില്ലാതെ-അവൾക്കൊപ്പം-മാത്രം”
KERALA

“പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം”

December 8, 2025
‘എന്താണ്-നീതി?-ഇപ്പോൾ-വളരെ-ക്രൂരമായി,-ശ്രദ്ധയോടെ-മെനഞ്ഞെടുത്ത-ഒരു-തിരക്കഥയ്ക്ക്-പരിസമാപ്തിവന്നത്-ഞങ്ങൾ-നോക്കി-നിൽക്കുകയാണ്,-അവൾ-പോരാടിയത്-അവൾക്കുവേണ്ടി-മാത്രമല്ല,-കേരളത്തിലെ-ഓരോ-സ്ത്രീകൾക്കും-വേണ്ടിയാണ്…
KERALA

‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തിവന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ്, അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്…

December 8, 2025
വിധി-വന്നയുടൻ-‘അമ്മ’-ഓഫീസിൽ-അടിയന്തര-എക്സിക്യൂട്ടീവ്-യോഗം,-ദിലീപ്-തിരിച്ചെത്തുന്നുവോ?-ഫെഫ്കയിലും-തിരിച്ചെടുക്കാൻ-നടപടി…-രണ്ടുവള്ളത്തിലും-കാലുവച്ച്-അമ്മ-വൈസ്-പ്രസിഡന്റ്!!-‘കോടതി-വിധിയിൽ-വ്യക്തിപരമായി-സന്തോഷമുണ്ട്,-ദിലീപ്-അങ്ങനെ-ചെയ്യില്ല-എന്ന്-തന്നെയാണ്-വിശ്വാസം,-രണ്ട്-പേരും-സഹപ്രവർത്തകരാണ്,-വിധിയിൽ-സന്തോഷമുണ്ടെന്ന്-പറയുന്നത്-ഇരയ്‌ക്കൊപ്പം-അല്ലെന്ന്-അര്‍ത്ഥമില്ല’-ലക്ഷ്മിപ്രിയ
KERALA

വിധി വന്നയുടൻ ‘അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം, ദിലീപ് തിരിച്ചെത്തുന്നുവോ? ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി… രണ്ടുവള്ളത്തിലും കാലുവച്ച് അമ്മ വൈസ് പ്രസിഡന്റ്!! ‘കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ട്, ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം, രണ്ട് പേരും സഹപ്രവർത്തകരാണ്, വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ല’- ലക്ഷ്മിപ്രിയ

December 8, 2025
ഈ-വിധി-അന്തിമമല്ല,-മേൽക്കോടതിയിൽ-എന്ത്-സംഭവിക്കുമെന്ന്-നോക്കാം…അന്തിമ-വിധി-വരുന്നതുവരെ-അതിജീവിതയ്‌ക്കൊപ്പം-അന്വേഷണം-സംഘം-ഉണ്ടാകും,-മേൽക്കോടതിയിൽ-നീതിക്കുവേണ്ടി-അന്വേഷണ-സംഘവും-പ്രോസിക്യൂഷനും-പോരാടും,-ഗുഢാലോചന-എപ്പോഴും-ഒരു-വെല്ലുവിളി-–-ബി.-സന്ധ്യ
KERALA

ഈ വിധി അന്തിമമല്ല, മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം…അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും, മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും, ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളി – ബി. സന്ധ്യ

December 8, 2025
ഒന്നിനു-പിറകെ-ഒന്നായി-21-പേർ-കൂറുമാറിയ-കേസ്,-ദിലീപ്-സിനിമയിൽ-അവസരങ്ങൾ-നഷ്ടപ്പെടുത്തിയെന്ന്-ആരോപിച്ച്-നടി-അമ്മയ്ക്ക്-നേരത്തേ-പരാതി-നൽകിയിരുന്നുവെന്ന്-പോലീസിനോടു-പറഞ്ഞ-ഇടവേള-ബാബു-കോടതിയിൽ-മലക്കംമറിഞ്ഞു,-‘ഒന്നും-ഓർമയില്ല’!!-‘അമ്മ’-സ്‌റ്റേജ്-ഷോ-റിഹേഴ്‌സലിനിടെ-ദിലീപും-നടിയും-തർക്കമുണ്ടായി-മൊഴിനൽകിയ-സിദ്ദീഖും-ഭാമയും-കോടതിയിൽ-കൂറുമാറി
KERALA

ഒന്നിനു പിറകെ ഒന്നായി 21 പേർ കൂറുമാറിയ കേസ്, ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നടി അമ്മയ്ക്ക് നേരത്തേ പരാതി നൽകിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞ ഇടവേള ബാബു കോടതിയിൽ മലക്കംമറിഞ്ഞു, ‘ഒന്നും ഓർമയില്ല’!! ‘അമ്മ’ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തർക്കമുണ്ടായി- മൊഴിനൽകിയ സിദ്ദീഖും ഭാമയും കോടതിയിൽ കൂറുമാറി

December 8, 2025
Next Post
കൈരളിയുടെ-ഓഹരി-തട്ടിപ്പിൽ-സിപിഎം-ഒത്തുകളി-വെളിപ്പെടുത്തുന്ന-രേഖകൾ-പുറത്തുവിട്ട്-ഓഹരിയുടമ-ഡോ.-ആസാദ്

കൈരളിയുടെ ഓഹരി തട്ടിപ്പിൽ സിപിഎം ഒത്തുകളി വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിട്ട് ഓഹരിയുടമ ഡോ. ആസാദ്

ദേശീയ കരാട്ടെ ചാംപ്യൻഷിപ് നടത്തി.

ദേശീയ കരാട്ടെ ചാംപ്യൻഷിപ് നടത്തി.

കോട്ടയം-സ്വദേശിയായ-യുവാവിനെ-കാനഡയിലെ-വസതിയിൽ-മരിച്ച-നിലയിൽ-കണ്ടെത്തി-:-അന്വേഷണം-ആരംഭിച്ച്-പോലീസ്

കോട്ടയം സ്വദേശിയായ യുവാവിനെ കാനഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യാത്രക്കാരെ വലച്ച ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടി; മറ്റ് എയർലൈനുകൾക്ക് മുന്നറിയിപ്പാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
  • ജപ്പാനിൽ അതിശക്തമായ ഭൂചലനം! 7.2 തീവ്രത; 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യത
  • ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ
  • “സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള
  • “പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം”

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.