കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടയിൽ വള്ളം മറിഞ്ഞ് യുവതി മരിച്ചു : മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: പുത്തൻതുരുത്തിൽ വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാനായി വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം. മത്സ്യബന്ധനത്തിന് ശേഷം മകനൊപ്പം...